പറപ്പൂക്കര Pvshss ൽ 23, 24 ,25 തിയ്യതികളിൽ മി നി ക്യാമ്പ് നടത്തി പ്രിൻസിപൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ആൻ എന്ന യുവഗായിക സംഗീത വിരുന്നൊരുക്കി. HI ജോജു സർ വ്യക്തി ശുചിത്വത്തെ കുറിച്ചും, പോലീസ് ഓഫീസർ അരുൺ റോഡ് സുരക്ഷയെ കുറിച്ചും ക്ലാസ്സെടുത്തു' സോപ്പ് പൗഡർ, ഡോർമാറ്റ് ,പേപ്പർ പെൻ. പേപ്പർ ബേഗ്, ജീൻസ് ബേഗ് എന്നിവ അഞ്ച് ഗ്രൂപ്പായി കുട്ടികൾ ഉണ്ടാക്കി. പരിസരത്തെ റോഡ് ക്ലീനിംഗ്, Nടട ഹിന്ദി ഗീതം പഠനം എന്നിവ ചെയ്തു.
