Thursday, November 29, 2018

പറപ്പൂക്കര സ്കൂളിെലെNss വളണ്ടിയേഴ്സ് ആരോഗ്യ ബോധവത്കരണ സൈക്കിൾ റാലി നടത്തി. നാട്ടുകാരും PTA, മാനേജ്മെന്റ്, അധ്യാപകർ എല്ലാവരും ചേർന്ന് റാലിക്ക് ഗംഭീര സ്വീകരണം നടത്തി.അതിനു ശേഷം പൊതു ഹോളിൽ വച്ച് വളണ്ടിയേഴ്സിന് ലഘുഭക്ഷണം നൽകി.


No comments:

Post a Comment